You Searched For "ആം ആദ്മി പാര്‍ട്ടി"

പബ്ലിക് ഹിയറിങ്ങില്‍ ആളെ ഇറക്കി ചോദ്യം ചെയ്ത ആം ആദ്മി പ്രസിഡന്റിന്റെ നീക്കം ഗുണം ചെയ്തു; റെഗുലേറ്ററി കമ്മീഷന് മുന്‍പില്‍ സമരം നടത്തിയപ്പോള്‍ കണ്ണ് തുറന്നു; സമ്മര്‍ താരിഫും പുതിയ ഫിക്‌സഡ് നിരക്കുമൊക്കെ തള്ളി റെഗുലേറ്ററി കമ്മീഷന്‍
കെജ്രിവാളിനെ വിമര്‍ശിച്ച് മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാര്‍ട്ടിക്ക് പുറത്തേക്ക്; പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എ അനില്‍ ഝായുടെ രംഗപ്രവേശം; നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍
ഡല്‍ഹി ഈ വെള്ളം കുടിക്കണോ? മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മലിന ജലം ഒഴിച്ച് സ്വാതി മലിവാള്‍; ശുദ്ധജല പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് എഎപി എംപി
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പ്രഹസനം;  പൊതുജന അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍; കഴുതകളുടെ മാസ്‌ക്ക് ധരിച്ച് അവര്‍ തിരുവനന്തപുരത്തേക്ക്; ആംആദ്മിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ
രാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യത